Normal Southwest monsoon predicted in country; Kerala likely to experience slightly heavier rainfall | Oneindia Malayalam

2021-04-16 156

Normal Southwest monsoon predicted in country; Kerala likely to experience slightly heavier rainfall
കേരളത്തില്‍ ഇക്കൊല്ലം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട്. 2021 ല്‍ രാജ്യത്ത് 'സാധാരണ' മണ്‍സൂണ്‍ ആയിരിക്കും.തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നല്‍കുക എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്